gomati

എഴുകോൺ: പോച്ചംകോണം വിരളശേരിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ഗോമതി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്.

മക്കൾ: ബിജു, രജനി, ബൈജു, അനിൽ, സുനിൽ. മരുമക്കൾ:രേണുക, അജയകുമാർ, ശാലിനി, ദിവ്യ, ശ്രീജ