
കരുനാഗപ്പള്ളി: പട:വടക്ക് ചിറ്റൂത്തറയിൽ (ലക്ഷ്മിമന്ദിരം) റിട്ട. മർച്ചെന്റ്സ് നേവി ചീഫ് എൻജിനീയർ പരേതനായ ഗോപാലന്റെ ഭാര്യയും കോയിപ്പുറത്ത് വീട്ടിൽ പരേതരായ രാഘവൻ മുതലാളിയുടെയും ലക്ഷ്മിയുടെയും മകളുമായ രാധമ്മ (67) നിര്യാതയായി. മക്കൾ: ജിത്തുഗോപാലൻ (മർച്ചെന്റ് നേവി), ജിനു ഗോപാലൻ. മരുമക്കൾ: ശില്പ ജിത്തു (മർച്ചെന്റ് നേവി), ഹണിജിനു. ചെറുമക്കൾ: വൈഷ്ണവി, വൈഗ. സഞ്ചയനം 23 ന് രാവിലെ 8 മണി.