മുഖത്തല: നടുവിലക്കര എസ്.ആർ നിവാസിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ രാധ (72) നിര്യാതയായി. മക്കൾ: ശ്രീലത, അനിൽ കുമാർ, സുനിൽ കുമാർ. മരുമക്കൾ: വിജയൻ, ഷൈനി, ബിജി.