
കോയിവിള: പുത്തൻസങ്കേതം ചേനാത്തിൽ (ശ്രീകുമാർ ഭവനത്തിൽ) പരേതനായ രവീന്ദ്രന്റെ ഭാര്യ ഗോമതി (92) നിര്യാതയായി. മക്കൾ: രമണി, രാധ, ശ്രീകുമാർ, പ്രസാദ്, പരേതയായ രമ. മരുമക്കൾ: സുരേന്ദ്രൻ, രജിത. സഞ്ചയനം 23ന് രാവിലെ 8ന്.