കടയ്ക്കൽ: കുറ്റിക്കാട് ശങ്കർനഗർ കിഴക്ക് വിളയിൽ രാജുവിന്റെ ഭാര്യ സജീന (47) നിര്യാതയായി. മക്കൾ: മീനു രാജ്, മിഥുൻ രാജ്. സഞ്ചയനം 23ന് രാവിലെ 8.30ന്.