
വള്ളിക്കാവ്: ചിന്നാടത്ത് തറയിൽ സെലസ്റ്റിൻ കാർഡോസ് (90) നിര്യാതനായി. ഭാര്യ: എസ്തർ കാർഡോസ് (മോളി). മക്കൾ: ക്യാതറിൻ കാർഡോസ്, ബിനി കാർഡോസ്, ലിനി കാർഡോസ്, സിന്ധു കാർഡോസ്. മരുമക്കൾ: ജെയിംസ് ജോസഫ്, ജോസ് ജെഫേഴ്‌സൺ, ആൽബിൻ മെൻഡസ്, ഷാജി അലക്‌സ്. മരണാനന്തര കർമ്മം 25ന് രാവിലെ 9ന്.