prakash-barkumas-55

കലയ്‌ക്കോട്: മിൽക്കാനിവാസിൽ കല്ലുവിള വീട്ടിൽ പ്രകാശ് ബർക്കുമാൻസ് (55) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് വെെകിട്ട് 3ന്. ഭാര്യ: എ. സ്റ്റാൻസി. മക്കൾ: പ്രതീഷ്, പ്രിൻസി, മിൽക്ക. മരുമക്കൾ: വിനിത, റോയി, ഷിബിൻ.