പെരുംകുളം: കളീലുവിള ജംഗ്ഷനിൽ അപ്പുക്കുട്ടൻ പിള്ളയുടെയും ഇന്ദിരാദേവി അമ്മയുടെ മകൻ സജികുമാർ (മണികണ്ഠൻ- 55) നിര്യാതനായി. ഭാര്യ: സതിദേവി അമ്മ. മക്കൾ: അതുല്യ, അനൂപ്. മരുമകൻ: രഞ്ജിത്ത് (ആർമി).