പരവൂർ: കുറുമണ്ടൽ ധർമ്മ കുടിയിൽ ചിത്രാംഗദൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ: അഞ്ജലി ചന്ദ്രൻ, സി.വിമൽ. മരുമകൾ: ബി.പാർവ്വതി.