
കൂട്ടിക്കട: കൂട്ടിക്കട വാറുവിൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ ഹമീദ് കുട്ടി (62) ബഹറിനിൽ നിര്യാതനായി. കബറടക്കം നാളെ രാവിലെ 10ന് മയ്യനാട് ആക്കോലിൽ മുസ്ലിം ജുമാ മസ്ജിദിൽ. ഭാര്യ: ഷൈല. മക്കൾ: മൻസർ, മാലിക്.