ചെപ്പറ: അനിൽ ഭവനത്തിൽ ഗോപിനാഥൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി അമ്മ. മക്കൾ: അനിൽകുമാർ, പരേതനായ അഭിലാഷ്. മരുമകൾ: സാനിത കുമാരി.