
കൊല്ലം: വടക്കേവിള നെഹറു നഗർ-133 ലേഖാ നിവാസിൽ പരേതനായ കെ.സുന്ദരന്റെ ഭാര്യ പി.വത്സല (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ലേഖാ സുനിൽദാസ്, താരാ കോശി വൈദ്യൻ. മരുമക്കൾ: സുനിൽദാസ്, പരേതനായ കോശി വൈദ്യൻ. സഞ്ചയനം 26ന് രാവിലെ 8ന്.