കൊല്ലം: കന്റോൻമെന്റ് നോർത്ത് കുന്നത്തു താപുറത്തു പൂരം നഗർ 67എ മിഥുനത്തിൽ വി. ബാബുജി (65, റിട്ട. ചാത്തന്നൂർ സ്പിന്നിംഗ് മിൽ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന്. ഭാര്യ: സീതാമാണി. മകൾ: ആർഷ ബാബുജി. മരുമകൻ: ജോക്കിൻ ബ്രിട്ടോ. സഞ്ചയനം 26ന്.