
കാവനാട്: കുരീപ്പുഴ വയലിൽ പടിഞ്ഞാറ്റതിൽ പരേതനായ രാമചന്ദ്രന്റെ (നാടക കഥാകൃത്ത്, ഗാന രചയിതാവ്) ഭാര്യ കമലമ്മ (78) നിര്യതയായി. മക്കൾ: ആർ.സി.കവിത, ആർ.സി.ബൈജു, ആർ.സി.സൈജു. മരുമക്കൾ: പരേതനായ രമണൻ, പി.ജയന്തി, എസ്.സിന്ധു.