
കരുനാഗപ്പള്ളി: താച്ചയിൽ പുത്തൻ കോട്ടക്കകത്ത് പരേതനായ സമദ് ബായിയുടെ ഭാര്യ നസീമ (68) സൗദി അറേബ്യയിൽ നിര്യാതയായി. മക്കൾ: റജില (സൗദി), ഷഫീഖ് (സൗദി), സിംല (സൗദി), ഷെജീർ (ഇന്ത്യൻ നേവി, കൊച്ചി). മരുമക്കൾ: അബ്ദുൽ സമദ് (സൗദി), നവാസ് (സൗദി), നിജില (സൗദി), ഫസിഹ.