bhaskaran-81

ചവറ: പയ്യലക്കാവ് ചതുരക്കുന്നേൽ വീട്ടിൽ ഭാസ്‌കരൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: പരേതയായ വിജയകുമാരി, ബാബുക്കുട്ടൻ, രമണൻ. മരുമക്കൾ: സുരേന്ദ്രൻ, സുധ, സന്ധ്യ. സഞ്ചയനം 27ന് രാവിലെ 8ന്.