പുനലൂർ: ശാസ്താംകോണം വാർഡിൽ നിരപ്പിൽ വീട്ടിൽ രമേശൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ :ആനന്ദവല്ലി. മക്കൾ: മനോജ്, സ്മിത. മരുമക്കൾ: ശശിധരൻ, മഞ്ജു.