
തൊടിയൂർ: കല്ലേലിഭാഗം ഇർഷാദ് മൻസിലിൽ (ചവറയിൽ) മുഹമ്മദ് കുഞ്ഞ് (83, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: പരേതയായ സൗദാ ബീവി. മക്കൾ: ബീനാമോൾ, ഇർഷാദ് (സബ്. എൻജിനിയർ, കെ.എസ്.ഇ.ബി, മൈനാഗപ്പള്ളി), റെജീന. മരുമക്കൾ: ഷാജഹാൻ, റെൻസി, അൻസർ (സൗദി).