
അഞ്ചൽ: മണലിൽ കുന്നിൽ വീട്ടിൽ കെ.എം.മത്തായി (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മണലിൽ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, മോനച്ചൻ, അന്നമ്മ, ലിജി, ഷാജി, പരേതയായ ലില്ലിക്കുട്ടി. മരുമക്കൾ: സാബു, ബിന്ദു, ജയ.