നെടുവത്തൂർ: കുഴിങ്കാലവീട് പരേതനായ മാധവൻപിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ കമലാക്ഷിയമ്മ (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മകൾ: വിജയകുമാരി. മരുമകൻ: ബിജു.