കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം നാളെ മുതൽ 27 വരെ നടക്കും. വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.