മുഖത്തല: കുരീപ്പള്ളി പാലവിളക്കിഴക്കതിൽ പരേതനായ പപ്പുവിന്റെ മകൻ പി.ബിജു (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത. മക്കൾ: ബി.അദ്വൈത്, ബി.ആദിത്യ.