
ഞാറയ്ക്കൽ: പ്രഭാ നിലയത്തിൽ (കോയിക്കൽ ചിറ്റഴികത്തു) പ്രഭാകരൻ പിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പ്രഭാകുമാരി. മക്കൾ: പ്രിയ, പ്രീത, പ്രതിഭ (സബ് രജിസ്ട്രാർ ഓഫീസ്, എറണാകുളം). മരുമക്കൾ: രാജേഷ്, സജീവ്. സഞ്ചയനം 26ന് രാവിലെ 7ന്.