കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഉഷസിൽ പ്രഭാകരന്റെ ഭാര്യ ദേവകി (81, റിട്ട. ജില്ല അസിസ്റ്റന്റ് ലെപ്രസി ഓഫീസർ) നിര്യാതയായി. മക്കൾ: ബോണി, ബ്രിൻസി. മരുമക്കൾ: ശ്രീലത, രാജി. സഞ്ചയനം 25ന് രാവിലെ 7ന്.