
കുന്നത്തൂർ: തുരുത്തിക്കര പടിഞ്ഞാർ വടക്കടത്ത് ജംഗ്ഷൻ രാജേഷ് ഭവനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ഗംഗാധരൻ പിള്ള, രഘുനാഥൻ പിള്ള, സരസ്വതിയമ്മ, ഇന്ദിരയമ്മ, സദാശിവൻപിള്ള. മരുമക്കൾ: ദേവകിയമ്മ, ശശികല, പരേതനായ ശശിധരൻപിള്ള, പരേതനായ ചന്ദ്രശേഖരൻപിള്ള, രാധാമണിയമ്മ. സംഞ്ചയനം 26ന് രാവിലെ 8ന്.