കടമ്പനാട്: കാഞ്ഞിരംവിള പുത്തൻവീട്ടിൽ പാസ്റ്റർ കെ. തങ്കച്ചൻ (70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് തുവയൂർ ബഥേൽ എ. ജി ചർച്ചിൽ. ഭാര്യ: സൂസമ്മ. മകൻ :ജസ്റ്റിൻ. മരുമകൾ :ബ്ലസി