
തൊടിയൂർ: കല്ലേലിഭാഗം കൊച്ചുമഠത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: മായൻപിള്ള, വസന്തകുമാരി, ശൈലജകുമാരി, കൊച്ചനിയൻപിള്ള. മരുമക്കൾ: രത്നകുമാരി, രാമചന്ദ്രൻ പിള്ള, ശിവൻകുട്ടി, അമ്പിളി. സഞ്ചയനം 26ന് രാവിലെ 7ന്. കല്ലേലിഭാഗം ചാങ്ങര തെക്കതിൽ മകളുടെ വീട്ടുവളപ്പിൽ.