
ആനക്കോട്ടൂർ: വടക്കൻകോടിയാട്ട് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻപിള്ള, മാധവൻപിള്ള, വിശ്വനാഥൻപിള്ള, മോഹനൻപിള്ള, സരസ്വതിഅമ്മ, ശ്രീദേവി, ശ്രീകുമാർ. മരുമക്കൾ: രമണി അമ്മ, രാധമ്മ, പരേതയായ സരസ്വതി അമ്മ, വിജയകുമാരി, പരേതനായ മധുസൂദനൻപിള്ള, സുധാകരൻപിള്ള, ഗീതാകുമാരി. സഞ്ചയനം 27ന് രാവിലെ 6.30ന്.