
കല്ലുവാതുക്കൽ: മേവനക്കോണം ജയശ്രീ മന്ദിരത്തിൽ (ആലുവിളവീട്) തങ്കപ്പക്കുറുപ്പ് (100) നിര്യാതനായി. ഭാര്യ: കമലാഭായി അമ്മ. മക്കൾ: അമ്പിളികുമാരി, ജയശ്രീ, മോളി. മരുമക്കൾ: പരേതരായ ഭാസ്കരൻപിള്ള, രഘുനാഥൻപിള്ള, ശശിധരക്കുറുപ്പ്. സഞ്ചയനം 25ന് രാവിലെ 7ന്.