chithra-lekha-59

പ​ര​വൂർ: നെ​ടു​ങ്ങോ​ലം ശ​ങ്ക​ര​വി​ലാ​സ​ത്തിൽ കു​മാ​ര​ദാ​സി​ന്റെ ഭാ​ര്യ ചി​ത്ര​ലേ​ഖ (59) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: ഷി​ജിൻ​ദാ​സ്, ബി​ബിൻ​ദാ​സ്.