കൊല്ലം: കരിക്കോട് പുതുവൽവീട് മോഹനൻ (61) നിര്യാതനായി. ഭാര്യ: കവികല. മക്കൾ: പുരുഷോത്തമൻ, ജയകൃഷ്ണൻ. മരുമക്കൾ: ജയലക്ഷ്മി, സുജ. മരണാനന്തര കർമ്മങ്ങൾ 4ന് വൈകിട്ട് 5നും ഇതരചടങ്ങുകൾ 5ന് രാവിലെ 8നും.