
തൃക്കടവൂർ: കുരീപ്പുഴ കീർത്തിനഗർ- 9 പുത്തൻപുരയ്ക്കൽ പരേതനായ ചിന്നൻപിള്ളയുടെ ഭാര്യ രാധമ്മ അമ്മ (88) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ശ്രീദേവി, സേതുലക്ഷ്മി, ശിവപ്രസാദ്, പ്രദീപ് കുമാർ, ജയപ്രകാശ്. മരുമക്കൾ: പരേതനായ പരമേശ്വരൻ, പരേതനായ രാധാകൃഷ്ണപിള്ള, രാജശേഖരൻ നായർ.