
ആയൂർ: പെരുങ്ങള്ളൂർ കീഴുവിളയത്ത് വീട്ടിൽ ബെഞ്ചമിൻ ജോർജ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ശേഷം പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസമ്മ ബെഞ്ചമിൻ. മക്കൾ: മെറിൻ അന്ന ബെഞ്ചമിൻ, പരേതനായ തേജസ് ബി.ഉമ്മൻ. മരുമകൻ: തോമസ്.കെ.സെബാസ്റ്റ്യൻ.