പടി. കൊല്ലം: പനമൂട്ടിൽ കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് (104) നിര്യാതനായി. ഭാര്യ: പരേതയായ നബീസ ബീവി. മക്കൾ: ഷഹാറുദ്ദീൻ, സുലൈമാൻ, ഷാജഹാൻ, സുബൈദ, ഷാഹിദ, സൈഫുന്നിസ, സജ്‌ന. മരുമക്കൾ: ഷാഹിദ, ശൈലജ, ജമീല, ബദറുദ്ദീൻ, നിസാർ, നജുമുദ്ദീൻ, സലീം.