jessy-59

കൊല്ലം: തിരുമുല്ലവാരം ടി.സി.ആർ.എ 64 പീറ്റർ മെമ്മോറിയൽ ഹൗസിൽ ആന്റണിയുടെ ഭാര്യ ജെസി (59) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ലിജി, ലിസി. മരുമക്കൾ: ജോയ്, ഷിബു.