നെടുവത്തൂർ: നീലേശ്വരം ശ്രേയസിൽ ജി.സുകുമാരപിള്ള (69) നിര്യാതനായി. ഭാര്യ: ബി.സുധർമ്മ. മക്കൾ: സന്ദീപ് കുമാർ, സനൽകുമാർ. മരുമക്കൾ: എൽ.നയന, എസ്.അഖില. സഞ്ചയനം 26ന് രാവിലെ 7.30ന്.