k

ചാത്തന്നൂർ: മീനമ്പലം ശ്രീകാന്തി മഠത്തിൽ കാഥികൻ വി.പുരുഷോത്തമന്റെ ഭാര്യ ജെ.രാധ (75) നിര്യാതയായി.

മക്കൾ: ഡോ. ശ്രീഹരി, ശ്രീവിദ്യ. മരുമക്കൾ: ഷീജ, സുനിൽകുമാർ.