komalavalli

കൊല്ലം: നെളിഞ്ചഴികത്ത് തെക്കതിൽ (ഓട്ടുപുര) വീട്ടിൽ കെ.രവീന്ദ്രന്റെ ഭാര്യ കോമളവല്ലി (79) നിര്യാതയായി. മക്കൾ: ആർ.റാണി, ആർ.സിനി. മരുമക്കൾ: ആർ.സജി, കവിത. സഞ്ചയനം 27ന് രാവിലെ 6നും അനന്തര ചടങ്ങുകൾ 8നും.