photo

കൊട്ടാരക്കര: കോട്ടാത്തല പണയിൽ ചരിപ്പുറത്ത് വീട്ടിൽ വി.ചന്ദ്രസേനൻ (71, റിട്ട.ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ, പണയിൽ, കോട്ടാത്തല) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ (റിട്ട.എച്ച്.എം, യു.പി സ്കൂൾ, പണയിൽ, കോട്ടാത്തല). മക്കൾ: സി.ബിബിൻ (മസ്കറ്റ്), ശ്രുതി ചന്ദ്രൻ (കനറ ബാങ്ക്, പുത്തൂർ). മരുമക്കൾ: ജ്യോതി, പ്രശാന്ത്. സഞ്ചയനം 28ന് രാവിലെ 8ന്.