കല്ലുകുഴി: ലോട്ടറി വില്പനക്കാരനായ കല്ലുക്കുഴി അമ്പിളി വിലാസത്തിൽ ദുരൈ (60) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: അമ്പിളി. മക്കൾ: മനീഷ്, അഭിലാഷ്. മരുമകൾ: അഷ്ടമി.