
വടക്കുംതല: വെറ്റമുക്ക് ഗീതാഭവനത്തിൽ (ഗായത്രി) പെന്നമ്മയുടെ മകൻ സാബുലാൽ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഗായത്രി, അർജുൻലാൽ. മരുമക്കൾ: ലെനിഹെഡ്സൺ, ഡോ. അമ്മു. സഞ്ചയനം 26ന് രാവിലെ 8ന് ചെമ്പോലി ജംഗ്ഷനിലെ കുടുംബ വീടായ ശ്രീവിലാസം ബംഗ്ലാവിൽ.