പുനലൂർ: വെഞ്ചേമ്പ് എള്ളുവിള വീട്ടിൽ മോഹനകുമാരി (75) നിര്യാതയായി. മക്കൾ: ദീപ സുരേഷ്, ദിവ്യശ്രീ. മരുമക്കൾ: സുരേഷ് കുമാർ, പി.ബിജു. സഞ്ചയനം 26ന്.