ആനക്കോട്ടൂർ: ചൈതന്യയിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ജഗദമ്മ (78) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: അജികുമാർ, മഗേഷ്. സഞ്ചയനം 30ന് രാവിലെ 7ന്.