
പരവൂർ: കോട്ടപ്പുറം സൗപർണികയിൽ ഗൗതമ സൈഗാൾ (74, തമ്പാൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. ഭാര്യ: സുധർമ്മ സൈഗാൾ. മക്കൾ: ഡോ. അജു സൈഗാൾ (സീനിയർ ഡാറ്റാ അനലിസ്റ്റ്, കമ്മിഷണറേറ്റ് ഒഫ് കേരള സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്), സുമിൻ സൈഗാൾ (ഐ.ആർ.എൽ.ഡി ഗ്രൂപ്പ് ഡയറക്ടർ, അയർലണ്ട്), സുമിത് സൈഗാൾ (ഐ.ആർ.എൽ.ഡി. ഗ്രൂപ്പ് കസ്റ്റമർ സർവീസ് മാനേജർ). മരുമക്കൾ: അനിൽ കുമാർ (കമ്മിഷണറേറ്റ് ഒഫ് ഇൻകം ടാക്‌സ്, കോയമ്പത്തൂർ), രേഖ സുമിൻ (ഐ.ആർ.എൽ.ഡി ഗ്രൂപ്പ് ഡയറക്ടർ, അയർലണ്ട്). സഞ്ചയനം 29ന്.