
മൈലക്കാട്: കിഴക്കേ പെയ്കയിൽ ജി. ബാലകൃഷ്ണൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പരുത്തിയറയിലെ മകളുടെ വസതിയിൽ. ഭാര്യ: നാഗമ്മ. മക്കൾ: പ്രീത, പരേതനായ അജിത്ത്, ഗീത, കസ്തൂരി, കൈലാസ്. മരുമക്കൾ: എ.പ്രഭാകരൻ, പരേതനായ തുളസീധരൻ, രാജീവ്, ഡോ. അഞ്ജു ശിവറാം.