
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കോടിയിൽ പുത്തൻവീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ കെ.എം.ശാമുവൽ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അയണിവേലിക്കുളങ്ങര തെക്ക് ബഥേറിൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ ഗ്രേസി ശാമുവൽ. മക്കൾ പരേതനായ മാത്യു ശാമുവൽ, ജോസഫ് ശാമുവൽ, ഹണി. മരുമക്കൾ: ജിൻസി, വിജി ജോസഫ്, എബി.