
കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് മേക്കേ ആണുവേലിൽ മാധവൻപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ജയശ്രീ, ശ്രീദേവി, രാധാകൃഷ്ണപിള്ള (കുട്ടൻ), ശിവൻപിള്ള, ശ്രീജീവ്, ശ്രീജ. മരുമക്കൾ: വാസുദേവൻ പിള്ള, ഗോപാലകൃഷ്ണപിള്ള (രമണൻ), സുധ, ശ്രീകല, വീണ, ശശിധരൻ പിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.