കുന്നത്തൂർ കിഴക്ക്: നെടിയവിള പ്രമീള ഭവനത്തിൽ (ഇളയശേരിൽ) സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അഞ്ജലി, ഐശ്വര്യ. മരുമക്കൾ: ജാസ്മിൽ, ശ്രീരാജ്. സഞ്ചയനം 30ന് രാവിലെ 8ന്.