thajudeen-73

വടക്കേ മൈലക്കാട്: റിയാസ് മൻസിലിൽ താജുദ്ദീൻ (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റിയാസ്, ജാസ്മിൻ. മരുമക്കൾ: നൈമാ ബീവി, നൗഷാദ്.