
പുനലൂർ: മാത്ര ചക്കാലപ്പറമ്പിൽ സി.ഐ.മാത്യുവിന്റെ (റിട്ട. സൂപ്രണ്ട്, എച്ച്.എം.എൽ) ഭാര്യ മറിയം മാത്യു (77, ബായിക്കുട്ടി) നിര്യാതയായി. സംസ്കാരം 27ന് ഉച്ചയ്ക്ക് 2ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ്ബി (ആസ്ട്രേലിയ), ജയ്ജി (കൊച്ചി). മരുമക്കൾ: ജോൺ (അനു, ആസ്ട്രലിയ), വിജു (കൊച്ചി, വി & വി ട്രെഡേഴ്സ്).